Post Category
റോഡ് ഉദ്ഘാടനം ചെയ്തു
ഇടത്തിട്ട കുഴിഞ്ഞേത്ത് കൊന്നയില്‍പടി റോഡിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍. സലിം, റെഞ്ചി മേലതില്‍, ഫാ. കുര്യന്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഉദയന്‍ ഐക്കാട്, ധന്യ ദേവി, ബീന പ്രഭ, ജോണി കുഴിഞ്ഞേത്ത്, അനില്‍ റ്റി ജോസഫ് മോളേത്ത്, എം. മോനിക്കുട്ടി, റെജി കുഴിഞ്ഞേത്ത് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments