Post Category
മാവിന്‍തൈ ഗ്രാഫ്ട് വിതരണം 28 മുതല്‍
മലയാലപ്പുഴ കൃഷി ഭവനില്‍ ഒരു കോടി ഫലവൃക്ഷതൈ വിതരണം പദ്ധതി പ്രകാരം മാവിന്‍തൈ ഗ്രാഫ്ട് ഈ മാസം 28 മുതല്‍ നൂറെണ്ണം 20 രൂപ നിരക്കില്‍ വിതരണം ചെയ്യും. കര്‍ഷകര്‍ക്ക് തന്നാണ്ട് കരം അടച്ച രസീതിന്റെ കോപ്പിയുമായെത്തി തൈ കൈപ്പറ്റാം.
date
- Log in to post comments