Post Category
ബോധവല്‍ക്കരണ ക്ലാസ്
ഉപഭോക്തൃ സംരക്ഷണദിനവുമായി ബന്ധപ്പെട്ട് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ജില്ലാ തലത്തിലുളള ഉദ്യോഗസ്ഥര്‍ക്കായി ഡിസംബര്‍ 28ന് രാവിലെ 10 മുതല്‍ 1.30 വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തും.
date
- Log in to post comments