Skip to main content

തൊഴിൽ രഹിത വേതനം നൽകുന്നു

എട്ടു മാസത്തെ തൊഴിൽ രഹിത വേതനം ആഗസ്റ്റ് മൂന്ന്, 11 തീയ്യതികളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം മൂന്ന് മണിവരെ തലശ്ശേരി നഗരസഭാ ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നു. എല്ലാ ഗുണഭോക്താക്കളും എസ്.എസ്.എൽ.സി ബുക്ക്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, ഐഡൻറിറ്റി കാർഡ് എന്നിവ സഹിതം നേരിട്ട് ഹാജരായി വേതനം കൈപ്പറ്റേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

 

date