Post Category
ഉത്തരക്കടലാസുകള്‍ ലേലം ചെയ്യും
കേരള നഴ്സിംഗ് കൗണ്‍സിലില്‍ സൂക്ഷിച്ചിട്ടുള്ള മൂല്യനിര്‍ണയം നടത്തിയ 2013 വരെയുള്ള രണ്ടു വര്‍ഷത്തെ ഉത്തരക്കടലാസുകള്‍ പരസ്യമായി ലേലം ചെയ്തു നല്‍കുന്നതിന്
കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ 30ന് മുമ്പ് കേരളാ നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രാറെ രേഖാമൂലം അറിയിക്കണം.
പി.എന്‍.എക്സ്.3330/18
date
- Log in to post comments