Skip to main content

കായികക്ഷമതാ പരീക്ഷ

പത്തനംതിട്ട ജില്ലയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസ് വകുപ്പില്‍ ഫയര്‍ വുമണ്‍ ട്രെയിനി (കാറ്റഗറി നമ്പര്‍ 245/2020) തസ്തികയുടെ ഒക്ടോബര്‍ 31ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ പഞ്ചായത്ത്  ഇഎംഎസ് സ്റ്റേഡിയത്തില്‍ 2023 ജനുവരി ആറ്, ഏഴ് തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍: 0468 2222665.

date