Post Category
ഗതാഗത നിയന്ത്രണം
എഴുമറ്റൂര്‍-പടുതോട് റോഡില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ ഡിസംബര്‍ 30 മുതല്‍ താല്‍ക്കാലികമായി വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് അസിസ്റ്റന്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഈ റോഡില്‍ കൂടി പോകേണ്ട വാഹനങ്ങള്‍ കൊറ്റന്‍കുടി-സ്റ്റോര്‍മുക്ക് റോഡില്‍ (ഓസ്റ്റിന്‍ റോഡ്) കൂടി പോകണം.
date
- Log in to post comments