Post Category
ദര്‍ഘാസ് ക്ഷണിച്ചു
തോട്ടക്കോണം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് രണ്ട് ലക്ഷം രൂപയ്ക്കുള്ള സയന്‍സ് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജനുവരി ആറ് രണ്ട് മണി വരെ. ഫോണ്‍: 9496654938. വിശദവിവരങ്ങള്‍ക്ക്: www.dhse.kerala.gov.in
date
- Log in to post comments