Post Category
തൈ വിതരണം
മലയാലപ്പുഴ കൃഷി ഭവനില്‍ ഒരു കോടി ഫലവൃക്ഷ തൈ വിതരണം പദ്ധതി 2022-23 പ്രകാരം മുരിങ്ങ തൈ, കറിവേപ്പ് തൈ, ഡ്രാഗണ്‍ ഫ്രൂട്ട് തൈ എന്നിവ സൗജന്യമായും മാവിന്‍ തൈ ഗ്രാഫ്റ്റ് 300 എണ്ണം 20 രൂപ, ജാംബ 200 എണ്ണം (ലെയര്‍) 10 രൂപ നിരക്കിലും ഇന്ന് (ഡിസംബര്‍ 31) മുതല്‍ വിതരണം ചെയ്യും. കര്‍ഷകര്‍ കരം അടച്ച രസീതുമായി വന്ന് തൈകള്‍ കൈപ്പറ്റണമെന്ന് മലയാലപ്പുഴ കൃഷി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments