Post Category
ക്വട്ടേഷന്‍
റാന്നി പട്ടികവര്‍ഗ വികസന ഓഫീസിനു കീഴില്‍, പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഗോത്ര സാരഥി പദ്ധതിയുടെ പ്രയോജനം ലഭിക്കാത്തതും എന്നാല്‍ വളരെ നിരപ്പായ സ്ഥലങ്ങളില്‍ താമസിച്ച് വരുന്നതുമായ സ്‌കൂള്‍ തലത്തില്‍ പഠിക്കുന്നതും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ പട്ടികവര്‍ഗകുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യാപാരികളില്‍ നിന്നും വിതരണക്കാരില്‍ നിന്നും മുദ്ര വച്ച കവറില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി ആറിന് വൈകിട്ട് മൂന്ന് വരെ. ഫോണ്‍ : 04735 227703.
date
- Log in to post comments