Skip to main content

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

 

കക്കാട് ജലവൈദ്യുതി പദ്ധതിയുടെ മൂഴിയാര്‍ ഡാമിലെ ജലനിരപ്പിന്റെ വ്യതിയാനത്തിന് അനുസൃതമായി അധികജലം കക്കട്ടാറിലേക്ക് തുറന്നുവിടുന്നതിനായി ഡാമിന്റെ ഷട്ടറുകള്‍ ഒരാഴ്ചത്തേക്ക് കൂടി തുറക്കുകയും അടയ്ക്കുകയും ചെയ്യും. മൂഴിയാര്‍ മുതല്‍ സീതത്തോട് വരെയുള്ള ഭാഗങ്ങളില്‍ കക്കട്ടാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

                 (പിഎന്‍പി 2174/18)

date