Skip to main content

എം.എസ്.സി ഫിഷറീസ് ബയോളജി കോഴ്‌സ്

 

സംസ്ഥാന സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ കീഴില്‍ പത്തനംതിട്ടയിലുളള സ്‌കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ എം.എസ്.സി ഫിഷറീസ് ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി സുവോളജി/ബോട്ടണി/ഫിഷറീസ്/അഗ്രികള്‍ച്ചര്‍ തുടങ്ങിയ കോഴ്‌സുകള്‍ പാസായവര്‍ക്ക് അപേക്ഷിക്കാം.                   (പിഎന്‍പി 2173/18)

date