Post Category
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 2007 മാര്‍ച്ച് 31ന് മുന്‍പ് നല്‍കിയ വായ്പകളില്‍ വായ്പ തുകയുടെ 150 ശതമാനത്തിനു മുകളില്‍ വരുന്ന തുക അടച്ചും 2022 ഡിസംബര്‍ 31നകം കാലാവധി കഴിഞ്ഞ വായ്പകളില്‍ ബാക്കി നില്‍ക്കുന്ന പിഴപ്പലിശയില്‍ 100 ശതമാനം ഇളവോടുകൂടി വായ്പ തീര്‍പ്പാക്കാം. 2023 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ ഈ ആനുകൂല്യം ലഭിക്കും. ഫോണ്‍ : 0468 2 226 111, 2 272 111
date
- Log in to post comments