Post Category
ക്വട്ടേഷന്‍
മലിനീകരണ നിയന്ത്രണ ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് മാസവാടകയ്ക്ക് ഒരു വര്‍ഷത്തില്‍ താഴെ പഴക്കമുളള (25000 കി.മീ ല്‍ താഴെ ഓടിയത്) ടാക്സി പെര്‍മിറ്റോടുകൂടിയ എ.സി വാഹനം ആവശ്യമുണ്ട്. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 12ന് പകല്‍ മൂന്നു വരെ. ഫോണ്‍ : 0468 2 223 983.
date
- Log in to post comments