ഗ്രാമസഭ
മൈലപ്ര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ ജനുവരി ഏഴ് മുതല്‍ 15 വരെ നടക്കും.
വാര്‍ഡ് നമ്പറും പേരും, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍
വാര്‍ഡ് ഒന്ന് പേഴുംകാട് ജനുവരി എട്ടിന് 2.30ന് എസ്.എന്‍.ഡി.പി.യു.പി.സ്‌കൂള്‍ പേഴുംകാട്,
രണ്ട് മേക്കൊഴൂര്‍ 14ന് 2.30ന് എം.റ്റി.എച്ച്.എസ് മേക്കൊഴൂര്‍,
മൂന്ന് കോട്ടമല 15ന് 2.30ന് കോട്ടമല അംഗന്‍വാടി,
നാല് മണ്ണാറക്കുളഞ്ഞി 13ന് 2.30 ഹോളിമാതാ ഓഡിറ്റോറിയം മണ്ണാറക്കുളഞ്ഞി,
അഞ്ച് പഞ്ചായത്ത് വാര്‍ഡ് ഒന്‍പതിന് രണ്ട് മണിക്ക് കൃഷിഭവന്‍ ഓഡിറ്റോറിയം,
ആറ് കാറ്റാടി വലിയതറ എട്ടിന് 2.30 ന് മുട്ടത്തുപടി,
ഏഴ് മൈലപ്ര സെന്‍ട്രല്‍ 15ന് രണ്ട് മണിക്ക് എന്‍.എസ്.എസ് കരയോഗമന്ദിരം മൈലപ്ര,
എട്ട് ഐ.റ്റി.സി വാര്‍ഡ് 15 ന് രണ്ട് മണിക്ക് ആനിക്കാട് ഓഡിറ്റോറിയം കുമ്പഴ വടക്ക്,
ഒന്‍പത് ശാന്തി നഗര്‍ 15 ന് 3.30 ന് എസ്.എന്‍.വി.യു.പി.എസ് കുമ്പഴ വടക്ക്,
10 കാക്കാംതുണ്ട് 14 ന് 2.30ന് എന്‍.എം.എല്‍.പി.എസ് കാക്കാംതുണ്ട്,
11 ഇടക്കര 13ന് 2.30ന് കൃഷിഭവന്‍ ഓഡിറ്റോറിയം,
12 പി.എച്ച് സബ് സെന്റര്‍ വാര്‍ഡ് 15ന് രണ്ട് ന് എം.ഡി.എല്‍.പി.എസ് മേക്കൊഴൂര്‍,
13 മുള്ളന്‍കല്ല് ഏഴിന് 11.30 മണിക്ക് എസ്.എന്‍.ഡി.പി.യു.പി.എസ് പേഴുംകാട് നടക്കും.
- Log in to post comments