Skip to main content

സാക്ഷ്യപത്രം ഹാജരാക്കണം

പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ/അവിവാഹിതപെന്‍ഷന്‍ വാങ്ങുന്ന  ജനുവരി ഒന്നിന് 60 വയസ് പൂര്‍ത്തിയാകാത്ത ഗുണഭോക്താക്കള്‍, 2023ലേക്ക് പെന്‍ഷന്‍ ലഭിക്കാന്‍ പുനര്‍വിവാഹിതയല്ലെന്ന വില്ലേജ് ഓഫീസറുടെയോ/ഗസറ്റഡ് ഓഫീസറുടേയോ സാക്ഷ്യപത്രം പള്ളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ ഫെബ്രുവരി 10നകം ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

date