Skip to main content

ലഹരിക്കെതിരെ ഗോളടിക്കാം

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന "ലഹരിക്കെതിരെ ഗോളടിക്കൂ" എന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സിവിൽ സ്റ്റേഷനിൽ തുടരും.

 

സിവിൽ സ്റ്റേഷനിൽ എത്തുന്ന ആർക്കും ഗോൾ അടിച്ച് സമ്മാനങ്ങൾ നേടാം. ഗോൾ അടിക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാം പേജായ kozhikode.district.information എന്ന അക്കൗണ്ടിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യണം. ഏറ്റവും കൂടുതൽ ലൈക്കും കമെന്റും കിട്ടുന്ന വീഡിയോക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.

 

date