Post Category
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം
പത്തനംതിട്ട ജില്ലയിലെ റേഷന്‍കടകള്‍ രാവിലെ എട്ട് മുതല്‍ ഒരു മണിവരെ പ്രവര്‍ത്തിക്കുന്നത് ജനുവരി ഒന്‍പത് മുതല്‍ 14 വരെയും 23 മുതല്‍ 28 വരെയും 30,31 തീയതികളിലുമാണ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ ഏഴ് വരെ ജനുവരി 16 മുതല്‍ 21 വരെ ദിവസങ്ങളിലുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments