Skip to main content

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍: ഹാള്‍ടിക്കറ്റ് വിതരണം

കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പാക്കുന്നതിനും കുടംബശ്രീസംഘടന ശാക്തീകരണങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി ജനുവരി 14 ന് നടത്തുന്ന ബ്ലോക്ക് കോര്‍ഡിനേറ്റര്‍1, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ 3 തസ്തികയിലേയ്ക്കുള്ള പരീക്ഷയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളുടെ ഹാള്‍ടിക്കറ്റ് തപാല്‍ മുഖേന അയച്ചിട്ടുണ്ട്.

 

ജനുവരി 12 വരെ ഹാള്‍ടിക്കറ്റ് ലഭ്യമകാത്തവര്‍ കുടുംബശ്രീ ജില്ലാമിഷനില്‍ നേരിട്ട് ഹാജരായി ഹാള്‍ടിക്കറ്റ് വാങ്ങണമെന്ന് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.
 

date