Post Category
ഓണ്‍ലൈന്‍ വെബിനാര്‍ 13ന്
കേരള ഇന്‍സ്റ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്,വ്യവസായ വാണിജ്യ വകുപ്പ് ഭക്ഷ്യവസ്തുക്കളുടെ പാക്കേജ് മേഖലകള്‍ പ്രയോജനപ്പെടുത്തുന്ന സംരംഭകര്‍ക്കായി ഈ മാസം 13ന് വൈകിട്ട് അഞ്ച് മുതല്‍ ആറ് മണി വരെ ഓണ്‍ലൈനായി വെബിനാര്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ മാസം 11 വരെ ഓണ്‍ലൈനായി www.kied. info യിലൂടെ അപേക്ഷിക്കാം. ഫോണ്‍: 0484 2 550 322, 2 532 890.
date
- Log in to post comments