Skip to main content

പരാതിപരിഹാര അദാലത്ത് 18ന്

 

റേഷന്‍ കാര്‍ഡ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, വീടും സ്ഥലവും എന്നിവയുമായി ബന്ധപ്പെട്ടതല്ലാത്ത കോട്ടയം താലൂക്കിലെ പരാതികള്‍ പരിഹരിക്കുന്നതിന് ആഗസ്റ്റ് 18ന് അദാലത്ത് നടത്തും. അദാലത്തിലേക്കുളള അപേക്ഷകള്‍ ആഗസ്റ്റ് 10 വരെ താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും സ്വീകരിക്കും. 

                                                            (കെ.ഐ.ഒ.പി.ആര്‍-1649/18)

date