Skip to main content

നാവികസേന ഉദ്യോഗസ്ഥരുടെ സിറ്റിംഗ്

 

                നാവികസേനാംഗങ്ങളുടെയും വിധവകളുടെയും പെന്‍ഷന്‍ സംബന്ധമായ പരാതികള്‍ കേള്‍ക്കുന്നതിനായി ഏഴിമല നാവികസേനാ ഉദേ്യാഗസ്ഥര്‍ നവംബര്‍ 23ന് രാവിലെ 11 മുതല്‍ 12.30 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ക്യാമ്പ് ചെയ്യും.

date