Post Category
ഗതാഗത നിയന്ത്രണം
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 538/2019) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (ഓട്ടം) മേലേവെട്ടിപ്പുറം-പൂക്കോട്-തോണിക്കുഴി റോഡില്‍ ജനുവരി 28ന് രാവിലെ അഞ്ചുമുതല്‍ നടത്തുന്നതിനാല്‍ അന്നേദിവസം മേലേവെട്ടിപ്പുറം-പൂക്കോട്-തോണിക്കുഴി റോഡില്‍ രാവിലെ അഞ്ചു മുതല്‍ 10 വരെ ഉണ്ടായേക്കാവുന്ന ഗതാഗത ക്രമീകരണവുമായി പൊതുജനങ്ങളും വാഹനയാത്രക്കാരും സഹകരിക്കണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments