Post Category
ഇ-ടെന്‍ഡര്‍
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട രണ്ട് പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് അംഗീകൃത കരാറുകാരില്‍ നിന്നും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. വെബ്‌സൈറ്റ് : www.lsgkeralagov.in, www.etenders.kerala.gov.in
date
- Log in to post comments