Skip to main content

നഴ്‌സ് ഒഴിവ്

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സുരക്ഷ എം.എസ്.എം പ്രൊജക്റ്റില്‍ ഒഴിവുള്ള നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജി.എന്‍.എം ഉം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ അപേക്ഷ ആഗസ്റ്റ് ഒമ്പതിനകം surakshamlpm@gmail.com ലേക്ക് അയക്കണം.  ഫോണ്‍ 9544665627.

 

date