Skip to main content

സംഘാടക സമിതി യോഗം

 

                ലോക ഭിന്നശേഷി ദിനാചരണം നടത്തിപ്പ് സംബന്ധിച്ച് സംഘാടക സമിതി യോഗം നവംബര്‍ 22ന് വൈകീട്ട് 3ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  മുഴുവന്‍ കമ്മറ്റി അംഗങ്ങളും, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ 04936 205307.

date