Skip to main content

നിറച്ചാർത്ത്: മത്സരവിജയികൾ

ആലപ്പുഴ: നെഹ്‌റു ട്രോഫി  ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി ആലപ്പുഴ നഗരസഭാ ടൗൺഹാളിൽ സംഘടിപ്പിച്ച നിറച്ചാർത്ത് മത്സരങ്ങളുടെ വിജയികൾ: 

 

എൽ.കെ.ജി.-യു.കെ.ജി. വിഭാഗം (യഥാക്രമം ഒന്ന്, രണ്ട,് മൂന്ന് സ്ഥാനക്കാർ): അജ്ഞലി- എൽ.കെ.ജി.(തമ്പകച്ചുവട് യുപി.സ്‌കൂൾ), ഫർസാന- എൽ.കെ.ജി. (തമ്പകച്ചുവട് യു.പി.സ്‌കൂൾ), അജ്മൻ അൻസി- യു.കെ.ജി( അൽ ഇസബ, സെൻട്രൽ സ്‌കൂൾ, നീർക്കുന്നം).

 

ഒന്ന്, രണ്ട് ക്ലാസ്സുകൾ (യഥാക്രമം ഒന്ന്, രണ്ട,് മൂന്ന് സ്ഥാനക്കാർ): ഗ്രേറ്റ് ജെ.ജോർജ്-രണ്ടാം ക്ലാസ്(മാതാസ്‌കൂൾ), മെലിസാ വർഗ്ഗീസ്-രണ്ടാം ക്ലാസ്(കാർമൽ അക്കാദമി), ജിതിൻ മോഹൻ കെ.ജെ.- രണ്ടാം ക്ലാസ്(കാർമൽ അക്കാദമി).

 

എൽ.പി.വിഭാഗം മൂന്ന് നാല് ക്ലാസ്സുകൾ (യഥാക്രമം ഒന്ന്, രണ്ട,് മൂന്ന് സ്ഥാനക്കാർ): ശ്രീലക്ഷ്മി ജയറാം-നാലാം ക്ലാസ്(എസ്.ഡി.വി.ഇ.എം.എച്ച്.എസ്.), അഡിലിൻ അന്ന അലക്‌സ്-നാലാം ക്ലാസ്(സെന്റ് ആന്റണീസ് എൽ.പി.എസ്), സുമയ്യ നൗഷാദ്-നാലാം ക്ലാസ്(സെന്റ് ജോസഫ് എൽ.പി.ജി.സ്‌കൂൾ).

 

യു.പി. വിഭാഗം (യഥാക്രമം ഒന്ന്, രണ്ട,് മൂന്ന് സ്ഥാനക്കാർ): മാധവ് സതീഷ്-ആറാം ക്ലാസ്(എസ്.ഡി.വി.ഇ.എം.എച്ച്.എസ്), വൃന്ദ എ.-ആറാം ക്ലാസ് കാർമൽ അക്കാദമി എച്ച്.എസ്.എസ്., ദേവ പ്രീയ എസ്.ജെ.-ആറാം ക്ലാസ്(എസ്.ഡി.വി.നീർക്കുന്നം).

 

ഹൈസ്‌കൂൾ വിഭാഗം(യഥാക്രമം ഒന്ന്, രണ്ട,് മൂന്ന് സ്ഥാനക്കാർ):: പാർവതി എസ്.-എട്ടാം ക്ലാസ്(കാർമൽ അക്കാദമി എച്ച്.എസ്.എസ്), 

നസ്ലിൻ സലീം-ഒമ്പതാം ക്ലാസ്(ലിയോ തേർട്ടീന്ത് ഇ.എം.സി.എസ് കല്ലാത്ത്), നിർമൽ യു.-പത്താംക്ലാസ്( ചെട്ടികുളങ്ങര എച്ച്.എസ്.എസ്). 

ചിത്രകാരന്മാരായ റ്റി. ബേബി, സതീഷ് വാഴവേലി, ബിനോയ് രണദേവ് എന്നിവരടങ്ങിയ വിധി നിർണയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

 

(പി.എൻ.എ. 2150/2018)

//തുടരും//

date