Post Category
സെപ്റ്റംബർ 15 വിദ്യാലയങ്ങൾക്ക് പ്രവർത്തിദിനം
ജില്ലയിൽ ശക്തമായ മഴയെത്തുടർന്ന് ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ജൂലൈ 16ന് ജില്ലയിലെ സ്‌കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി നൽകിയിരുന്നു . ഇതിനുപകരമായി ആഗസ്റ്റ് 4 ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നാലിന്റെ ശനിയാഴ്ചയിലെ പ്രവർത്തി ദിനം സെപ്റ്റംബർ 15 ശനിയാഴ്ചയിലേക്ക് മാറ്റി ജില്ലാ കളക്ടർ ഉത്തരവായി.
(പി.എൻ.എ. 2152/2018)
date
- Log in to post comments