Skip to main content

ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് കോഴ്‌സ്

കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഐഇഎല്‍റ്റിഎസ്) കോഴ്സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 100 മണിക്കൂര്‍ ആണ് കോഴ്സിന്റെ കാലാവധി.

 

യോഗ്യത: ബി.എസ് സി നഴ്‌സിംഗ്/ എം.എസ് സി നഴ്‌സിംഗ്/ ജിഎന്‍എം ബിരുദദാരികള്‍. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലസ്‌മെന്റ് അവസരം ഒഡിഇപിസി വഴി ലഭിക്കും. തിരുവല്ല അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കോഴ്സ് നടത്തപ്പെടുക. അവസാന തീയതി ഫെബ്രുവരി ഏഴ് ഫോണ്‍: 8592086090.

date