Skip to main content

സ്‌പോര്‍ട്‌സ് പ്രതിഭകള്‍ക്ക് പാരിതോഷികം

കഴിഞ്ഞ  അക്കാദമിക് വര്‍ഷം കലാ കായിക മത്സരങ്ങളില്‍ സ്‌കൂളുകളില്‍ നിന്ന് ജില്ലാതലത്തിലും യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സംസ്ഥാനതലത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പ്രതിഭകള്‍ക്ക് പാരിതോഷികം നല്‍കുന്നു.  അപേക്ഷകര്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ താമസക്കാരാണ് എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രവും, ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ  സാക്ഷ്യപത്രവും സഹിതം ആഗസ്റ്റ് 14 ന് മുന്‍പായി സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കണം.

date