Skip to main content

ചുമതലയേറ്റു

    കണ്ണൂര്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറായി സി എ ജനാര്‍ദ്ദനന്‍ ചുമതലയേറ്റു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 8943346193 എന്ന ഔദ്യോഗിക നമ്പറിലോ, 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറിലോ അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. 

date