Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

    ഉള്‍നാടന്‍ ജലഗതാഗത വിഭാഗത്തിനു കീഴില്‍ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട ആറു സര്‍വ്വേ പ്രവര്‍ത്തികള്‍ക്ക് അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 14 ന് മൂന്നു മണി വരെ. ഫോണ്‍: 0497 2701898.

date