Post Category
സെന്‍ട്രല്‍ ജയിലില്‍ കന്നുകാലികളെ ലേലം ചെയ്യുന്നു
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡയറി ഫാമിലെ ഒരു വയസില്‍ കൂടുതല്‍ പ്രായമുള്ള എട്ട് കാളകളേയും പ്രത്യുല്‍പ്പാദന ശേഷിയില്ലാത്ത രണ്ടു പശുക്കളേയും ജയില്‍ പരിസരത്ത് ആഗസ്റ്റ് 13 ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യും. സൂപ്രണ്ടിന്റെ മുന്‍കൂര്‍ അനുമതിയോടെ കാളകളേയും പശുക്കളേയും നേരില്‍ കാണാം. ഫോണ്‍: 0497 2746141.
date
- Log in to post comments