Skip to main content

നെഹ്‌റുയുവകേന്ദ്ര ശുചീകരണ യജ്ഞം

    സ്വച്ഛത ദ്വൈവാരാചരണത്തിന്റെ  ഭാഗമായി കണ്ണൂര്‍ നെഹ്‌റു യുവ കേന്ദ്രയുമായി അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ്ബുകളുടെ സഹകരണത്തോടെ ആഗസ്ത് ഒമ്പതിന്  രാവിലെ   9.30  മുതല്‍  കണ്ണൂര്‍ എ.കെ.ജി ആസ്പത്രിയ്ക്കു സമീപമുള്ള ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് പാര്‍ക്ക്  ശുചീകരിക്കും.  ഫോണ്‍:  0497 2700881, 9995527304.

date