Skip to main content

മത്സര പരീക്ഷാ പരിശീലനം

    റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്  ബേക്കറി & പേസ്റ്ററി കേക്ക്  നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  സെപ്റ്റംബര്‍ ആദ്യ ആഴ്ച   ആരംഭിക്കുന്ന ആറ് ദിവസത്തെ  പരിശീലനത്തില്‍ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി  ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ഡയറക്ടര്‍, റുഡ്സെറ് ഇന്‍സ്റ്റിറ്റ്യൂട്ട് , പി ഒ കാഞ്ഞിരങ്ങാട്,  കണ്ണൂര്‍- 670142 എന്ന  വിലാസത്തില്‍ ആഗസ്റ്റ്    16  നു മുമ്പ് അപേക്ഷിക്കണം.   മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും  മുന്‍ഗണന ലഭിക്കും. ഇന്റര്‍വ്യൂ ആഗസ്റ്റ് 30ന്.   www.rudset.com.ലും അപേക്ഷിക്കാം.  ഫോണ്‍  0460 2226573, 8129620530, 9961336326, 8547325448, 8547682411. 

date