Skip to main content
ജനമൈത്രി എക്സൈസ് സ്ക്വാഡ് ഓഫീസിന്റെ ഉദ്ഘാടനംഅടിമാലിയില് മന്ത്രി ടി പി രാമക്യഷ്ണന് നിര്വഹിക്കുു.

ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

 

 

 ആദിവാസി മേഖലകളില്ലഹരി വിരുദ്ധ പ്രവര്ത്തനങ്ങള്ഊര്ജ്ജിതപ്പെടുത്തുതിന്റെ ഭാഗമായി സര്ക്കാര്അനുവദിച്ച ദേവികുളം താലൂക്ക് ജനമൈത്രി എക്സൈസ് സ്ക്വാഡ് ഓഫീസ്  അടിമാലിയില്എക്സൈസ്-തൊഴില്വകുപ്പ് മന്ത്രി ടി പി രാമക്യഷ്ണന്ഉദ്ഘാടനം ചെയ്തുസംസ്ഥാനത്ത് പ്രധാന ആദിവാസി മേഖലകള്കേന്ദ്രീകരിച്ച് പ്രവര്ത്തനം നടത്തുതിന് സര്ക്കാര്ആരംഭിച്ച നാലാമത്തെ ജനമൈത്രി എക്സൈസ് സ്ക്വാഡാണ് ദേവികുളം താലൂക്ക് കേന്ദ്രീകരിച്ച് പ്രവര്ത്തനം തുടങ്ങിയത്ലഹരി വര്ജ്ജന പ്രവര്ത്തനങ്ങളുടെ ഭാഗമായി എക്സൈസ് സ്ത്രീ ജീവനക്കാര്ഉള്പ്പെടെയുള്ള എക്സൈസ് സ്ക്വാഡ് ആദിവാസി കോളനികള്ഉള്പ്പെടെ സന്ദര്ശിച്ച് ലഹരിക്കെതിരെ ബോധവത്ക്കരണ പ്രവര്ത്തനങ്ങള്നടത്തുമെ് മന്ത്രി അറിയിച്ചുലഹരി മാഫിയക്കെതിരെ സര്ക്കാര്കര്ശന നടപടികളുമായി മുാേ'ുപോകുംലഹരി വര്ജ്ജന മിഷന്വിമുക്തിയുടെ പ്രവര്ത്തനങ്ങള്ശക്തമാക്കുംലഹരി വസ്തുക്കള്ക്ക് വിപണിയുാക്കുതിന് വിദ്യാര്ഥികളെ ലഹരി മാഫിയ ലക്ഷ്യമാക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവര്ത്തനം ശക്തിപ്പെടുത്തുംദേവികുളം മണ്ഢലത്തില്സാങ്കേതിക  വിദ്യാഭ്യാസ സൗകര്യങ്ങള്വര്ധിപ്പിക്കുതിന് തൊഴില്നൈപുണ്യ വകുപ്പിന്റെ കീഴില് ടി   ആരംഭിക്കും. അടുത്ത ബജറ്റില്ആവശ്യമായ പണം വകയിരുത്തും. സംസ്ഥാനത്തെ 10 ഐടിഐകള്അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്ത്തുതിന് കിഫ്ബിയില്നിും ഫ് അനുവദിക്കുതിന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. തോ' തൊഴിലാളികള്ക്ക് വീടുകള്നിര്മ്മിച്ചു നല്കും. ഭൂമിയില്ലാത്തവര്ക്ക് ഫ്ളാറ്റ് സമുച്ചയം നിര്മ്മിച്ചു നല്കി പാര്പ്പിട പ്രശ്നം പരിഹരിക്കുതിനും സര്ക്കാര്നടപടി സ്വീകരിച്ചുവരികയാണെും മന്ത്രി വ്യക്തമാക്കി. ചടങ്ങില്എസ് രാജേന്ദ്രന്എംഎല് അധ്യക്ടനായിരുു. അടിമാലി 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്മു#ുരുകേശന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി, കെ.കെ ജയചന്ദ്രന്എക്സ് എംഎല്, കോവില്മല രാജാവ് രാമന്രാജാമാന്‍, അഡീഷണല്എക്സൈസ് കമ്മീഷണര് വിജയന്‍, ജോയിന്റ് എക്സൈസ് കമ്മീഷണര്പി കെ മനോഹരന്‍, ഡെപ്യൂ'ി എക്സൈസ് കമ്മീഷണര് അബ്ദുള്കലാം തുടങ്ങിയവര്പങ്കെടുത്തു.

 

date