Skip to main content
അടിമാലി മച്ചിപ്ലാവില് ഭവനം ഫൗേഷന് നിര്മ്മിച്ച ഫ്ളാറ്റ് സമുച്ചയം മന്ത്രി ടി പി രാമക്യഷ്ണന് സന്ദര്ശിക്കുു.

ഭവനം ഫൗഷേന്‍ ഫ്‌ളാറ്റ് സമുച്ചയം മന്ത്രി ടി പി രാമക്യഷ്ണന്‍ സന്ദര്‍ശിച്ചു

 

      തൊഴില്വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന ഭവനം ഫൗഷേന്മച്ചിപ്ലാവില്നിര്മ്മ#ാണം പൂര്ത്തിയാകു ബഹുനില ഫ്ളാറ്റ് സമുച്ചയം തൊഴില്മന്ത്രി ടി പി രാമക്യഷ്ണന്‍  സന്ദര്ശിച്ചു. കേരളത്തിലെ അസംഘടിത മേഖലയിലെ വരുമാനം കുറഞ്ഞ തൊഴിലാളികള്ക്കും ജോലിക്കാര്ക്കും മിതമായ വിലയ്ക്ക് പാര്പ്പിട സമുച്ചയത്തില്സ്വന്തമായി വീടു നല്കു ജനനി പദ്ധതി   ഒര ഏക്കര്സ്ഥലത്ത് 17 കോടി രൂപ ചെലവിലാണ് ഭവനം ഫൗഷേന്നിര്മ്മിക്കുത്. ഭവനം ഫൗേഷ െന്റ കീഴില്നിര്മ്മിക്കു ഏറ്റവും വലിയ പദ്ധതിയാണ് അടിമാലിയില്പൂര്ത്തിയാകുത്. വൈദ്യുതി, കുടിവെള്ള സൗകര്യം എിവ ഉള്പ്പെടെയുള്ള അവസാന ' പ്രവര്ത്തനങ്ങള്പുരോഗമിക്കുകയാണ്. ജനുവരിയോടെ പദ്ധതി ഉദ്ഘാടനം ചെയ്യാനാകുമെ് മന്ത്രി അറിയിച്ചു. ആറു നിലകളിലായി ര് കിടപ്പുമുറികളോടുകൂടിയുള്ള 216 അപാര്‍'മെന്റുകളാണുള്ളത്. 10 ലക്ഷം രൂപ വില നിശ്ചിയച്ചി'ുള്ള ഫ്ളാറ്റിന് വിലയുടെ 20 ശതമാനം അടച്ചാല്വീടുകള്കൈമാറുംബാക്കി തുകക്ക് ബാങ്ക് വായ്പ ലഭ്യമാക്കുതിനും നടപടി സ്വീകരിക്കുംബാങ്കിന് തൊഴിലാളികള്ഗഡുക്കളായി അടക്കാനുള്ള സൗകര്യങ്ങള്ഭവനം ഫൗേഷന്ഒരുക്കുംഇതര സംസ്ഥാന തൊഴിലാളികള്ക്ക് താമസം സൗകര്യം ലഭ്യമാക്കു അപനാ ' പദ്ധതിക്ക് തുടക്കം കുറിച്ചതായി മന്ത്രി പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് ആദ്യഘ'മായി 640 തൊഴിലാളികള്ക്കായി പദ്ധതി നടപ്പാക്കി. ഒരു മുറിയില്‍ 10 തൊഴിലാളികള് നിലയില്ടൂ ടയര്ബെഡ് സൗകര്യത്തോടെയാണ് അപ്നാ ' പദ്ധതി നടപ്പാക്കുത്. അപ്നാ ' പദ്ധതി എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്ക്കൂടി ഈവര്ഷം തുടങ്ങും. ഇതിനായി സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. കിന്ഫ്രയുടെ അധീനതയിലുള്ള സ്ഥലങ്ങളാണ് ഏറ്റെടുത്തി'ുള്ളത്. ഇതര സംസ്ഥാന തൊഴിലാളികള്ക്ക് ചികിത്സാ സഹായമായി 15000 രൂപയുടെ ധനസഹായം നല്കു പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി. തൊഴിലിനിടയില്അപകടം സംഭവിച്ച് സ്ഥിരമായ ശയ്യാവലംഭരായകു തൊഴിലാളിക്ക് ഒരുലക്ഷം രൂപവരെ നല്കും. ജോലിക്കിടയില്ജീവാപായം സംഭവിക്കു തൊഴിലാളികളുടെ കുടുംബത്തിന് രു ലക്ഷം രൂപ സംസ്ഥാന സര്ക്കാര്നല്കും. ഇതിന് തൊഴിലുടമയോ തൊഴിലാളികളോ വിഹിതം നല്കേതില്ല.   കെ കെ ജയചന്ദ്രന്എക്സ് എംഎല് മന്ത്രിയോടൊപ്പമുായിരുു. ഗ്രാമ പഞ്ചായത്ത് അംഗം എം പി വര്ഗീസ്, നാ'ുകാരും സംബന്ധിച്ചു.

 

 

date