Post Category
ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി ഉദ്ഘാടനം പി.ആര്‍.ഡി ലൈവ് ആപ്പില്‍ തത്‌സമയം കാണാം
നിയമസഭാ സമുച്ചയത്തില്‍ ഇന്ന് (ആഗസ്റ്റ് ആറ്) നടക്കുന്ന 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി' ഉദ്ഘാടനചടങ്ങ് പി.ആര്‍.ഡി ലൈവ് ആപ്പില്‍ തത്‌സമയം കാണാം. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് രാവിലെ 11 മണിക്ക് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇതിനുപുറമേ, 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി'യുടെ ഭാഗമായി നടക്കുന്ന പ്രധാന സെഷനുകളും പി.ആര്‍.ഡി ലൈവ് ആപ്പില്‍ കാണാം. ഗൂഗില്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് പി.ആര്‍.ഡി ലൈവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
പി.എന്‍.എക്‌സ്.3430/18
date
- Log in to post comments