Skip to main content

ലോകമണ്ണ് ദിനം: വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം

    ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 5 ലോക മണ്ണുദിനാഘോഷത്തോടനുബന്ധിച്ച് മണ്ണ് സംരക്ഷണ പരിപാടികളെക്കുറിച്ച് കു'ികളില്‍ അവബോധനം ഉണ്ടാക്കുതിന്റെ ഭാഗമായി ജില്ലാതലത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കറി വിദ്യാര്‍ത്ഥികള്‍ക്കായി മണ്ണ്, പരിസ്ഥിതി, കൃഷി എിവയുമായി ബന്ധപ്പെ' വിഷയങ്ങളില്‍ വിവിധ മത്സരങ്ങള്‍ നടത്തുു. യു.പി വിഭാഗത്തിന് പെയിന്റിംഗ്, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസം, ഹയര്‍സെക്കണ്ടറി വിഭാഗത്തിന് ക്വിസ് മത്സരം എിവ  നടത്തും. ജില്ലയിലെ എല്ലാ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍നിും രണ്ടു കു'ികളടങ്ങിയ ഒരു ടീമിന് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കു സ്‌കൂളുകള്‍ നവംബര്‍ 22ന് മുമ്പ് കു'ികളുടെ വിവരങ്ങള്‍ തൊടുപുഴ റിവര്‍വ്യൂ റോഡില്‍ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കു ഇടുക്കി സോയില്‍ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ 04862- 228725 എ ഫോ നമ്പറിലോ മറശൈറൗസസശ@ഴാമശഹ.രീാ എ ഇ-മെയില്‍ വിലാസത്തിലോ ഫോ/ ഇമെയില്‍/ കത്ത് മുഖേനയോ അറിയിക്കണമെ് ജില്ലാ സോയില്‍ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

date