Skip to main content

സിഗ്നേച്ചർ ഗാനം പ്രകാശനം ചെയ്തു.

...........................................

നെഹ്രു ട്രോഫി സ്മരണിക കമ്മറ്റി തയ്യാറാക്കിയ സിഗ് നേച്ചർ ഗാനം " ആർപ്പോ " യുടെ പ്രകാശനം ഡോ. T. M.തോമസ് ഐസക്ക് നിർവ്വഹിച്ചു. വയലാർ ശരചന്ദ്രവർമ്മ രചിച്ച് ഗൗതം വിൻസെൻറ് സംഗീതം നിർവ്വഹിച്ച ഗാനം എംജി ശ്രീകുമാറാണ് ആലപിച്ചത്. ദൃശ്യാവിഷ്ക്കാരം K. N. നിദാദ് ഉം ഓർക്കസ്ട്ര സഞ്ചു തോമസ് ജോർജ്ജും . ചടങ്ങിൽ ജില്ലാ കലക്ടർ  ട. സുഹാസ് IAS  സബ്ബ് കളക്ടർ  കൃഷ്ണ തേജ IAS  എ ഡി എം  ഐ .അബ്ദുൾ സലാം ചീഫ് എഡിറ്റർ എം ആർ പ്രേം ,പി. ജ്യോതിസ് ,ആലപ്പി ബി.ജി.എം ബാൻഡ്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date