Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബിടെക് കോഴ്‌സുകളില്‍     ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് ആഗസ്റ്റ് 8 രാവിലെ 11-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. കെഇഎഎം റാങ്ക്‌ലിസ്റ്റിലുള്ള താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാല്‍ മുമ്പാകെ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.mec.ac.in
 

date