Skip to main content

ഔദ്യോഗികഭാഷ യോഗം മാറ്റി

    ആഗസ്റ്റ് ഏഴിന് ഉച്ച 12 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന ഔദേ്യാഗിക ഭാഷാ ജില്ലാതല ഏകോപന സമിതിയുടെ യോഗം മാറ്റിവെച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date