Post Category
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററെ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് വാക്ക് ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളളവര്‍ക്ക് ഫെബ്രുവരി 16 ന് രാവിലെ 10.30 ന് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത- പ്ലസ് ടു, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ടൈപ്പ് റൈറ്റിംഗ് മലയാളം സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
date
- Log in to post comments