Skip to main content

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന്

    കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന് പകല്‍ 11 ന് പത്തനംതിട്ട മുന്‍സിപ്പല്‍  കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.

date