Skip to main content

ജില്ലാതല ഏകോപന സമിതി യോഗം

ജില്ലയിലെ പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ജില്ലാതല ഏകോപന സമിതി യോഗം മാര്‍ച്ച് ഒന്നിന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ആരോഗ്യജാഗ്രതാ പദ്ധതിയുടെ ഭാഗമായ ഇന്റര്‍ സെക്ടറല്‍ യോഗവും ഇതോടൊപ്പം നടക്കും

date