Skip to main content

 വനിതകള്‍ക്കായി ആഡംബര കപ്പല്‍ യാത്ര

 

കെ.എസ്.ആര്‍.ടി.സി  ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്ര ഒരുക്കുന്നു. യാത്രയില്‍ 25  വനിതാ പ്രതിനിധികള്‍ക്കാണ് പ്രവേശനം. അഞ്ച് വയസ്സിനും 10 വയസ്സിനും ഇടയിലുള്ളവര്‍ക്ക് 2000 രൂപയും 10 വയസ്സിന് മുകളില്‍ 3500 രൂപയുമാണ് ചാര്‍ജ്ജ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947086128 എന്ന നമ്പറില്‍ ബന്ധപ്പെടുക.

date