Skip to main content

പാലക്കാട് താലൂക്ക് വികനസമിതി യോഗം നാലിന്

 

പാലക്കാട് താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച് നാലിന് രാവിലെ 10.30 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date