Skip to main content

വ്യാജമദ്യ നിയന്ത്രണ സമിതി

    വ്യാജമദ്യ നിയന്ത്രണ സമിതി യോഗം ഈ മാസം 29ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.                                          (പിഎന്‍പി 3110/17)

date