Skip to main content

പ്രത്യേക പത്രക്കുറിപ്പ്: ഇന്ന്  രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

    ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ഇന്ന് (22ന്) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    ഫ്രണ്ട്സ് മെഡിക്കല്‍സ് പത്തനംതിട്ട, മാവേലി മെഡിക്കല്‍സ് സ്റ്റോര്‍ കോഴഞ്ചേരി, പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രം കോന്നി, ജനത മെഡിക്കല്‍സ് അടൂര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ പന്തളം, സേവന മെഡിക്കല്‍സ് തിരുവല്ല, സെന്‍റ് തോമസ് മെഡിക്കല്‍സ് റാന്നി, ശ്രീഅയ്യപ്പ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ കുമ്പളത്താമണ്‍ വടശ്ശേരിക്കര.                                                                       (22/17)

date