Skip to main content

ജില്ലാ ശുചിത്വ മിഷന്‍ യോഗം മാര്‍ച്ച് 9 ന്

  ജലജീവന്‍ മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വ മിഷന്‍ സമിതി യോഗം മാര്‍ച്ച് ഒന്‍പതിന്
പകല്‍ മൂന്നിന്  ഓണ്‍ലൈനായി ചേരും.

date